കടലിലെ കൊല: അന്വേഷണം ശരിയായ ദിശയിലെന്ന് എ കെ ആന്റണി

കൊച്ചി| WEBDUNIA| Last Modified ഞായര്‍, 26 ഫെബ്രുവരി 2012 (13:18 IST)
PRO
PRO
കടലില്‍ ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് വെടിയേറ്റ് രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി.

കേസന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്നും ആന്റണി വ്യക്തമാക്കി.
ഇന്ത്യന്‍ നിയമമനുസരിച്ച് തന്നെ കേസ് മുന്നോട്ടു പോകും. ഇറ്റലിയുടെ സമ്മര്‍ദത്തിന് സര്‍ക്കാര്‍ വഴങ്ങില്ലെന്നും ആന്റണി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :