മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്ഗണ്മാന് സലിം രാജ് ഉള്‍പ്പെട്ട കടകംപള്ളി ഭൂമി ഇടപാടില്‍ സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്ത സര്‍ക്കാര്‍ നിലപാടിനെയാണ് ഹൈക്കോടതി വിമര്‍ശിച്ചത്. ക്രമക്കേട് നടത്തിയവരെ ഓഫീസില്‍ ജോലിചെയ്യാന്‍ അനുവദിക്കരുത്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്ക് തുടരാന്‍ യോഗ്യതയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള...