ആലപ്പുഴ ഡിസിസിയുടെ പ്രമേയത്തോട് യോജിപ്പില്ലെന്ന് വയലാര്‍ രവി

ന്യൂഡല്‍ഹി: | WEBDUNIA|
PRO
PRO
സാമുദായിക സംഘടനകള്‍ക്കെതിരെ ആലപ്പുഴ ഡിസിസി പാസ്സാക്കിയ പ്രമേയത്തോട് യോജിപ്പില്ലെന്ന് കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി.

ഡിസിസി അല്‍പം കൂടി ഗൗരവമുള്ള കാര്യങ്ങളാണ് പ്രമേയങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടത്. വ്യക്തിപരമായി ആക്ഷേപിക്കുന്ന പ്രമേയത്തോട് യോജിപ്പില്ലെന്നും വയലാര്‍ രവി പറഞ്ഞു.

സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനും കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും വിമര്‍ശിക്കുന്നത് അവസാനിപ്പിക്കണമെന്നായിരുന്നു പ്രമേയം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :