അമ്മയെ കാണണമെന്നാവശ്യപ്പെട്ട് ആശുപത്രി വളപ്പിലെ മരത്തില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

തിരുവനന്തപുരം| WEBDUNIA|
PRO
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കി ജനത്തെയും പൊലീസിനെയും മുള്‍മുനയില്‍ നിര്‍ത്തി. ആശുപത്രിയിലെ പത്താം വാര്‍ഡിനു മുന്നിലെ മരത്തില്‍ കയറി മലയിന്‍കീഴ് സ്വദേശിയായ ഷാജിയാണ്‌ ആത്മഹത്യാ ശ്രമം നടത്തിയത്.

വാര്‍ഡിനു മുന്നില്‍ ബദാം മരത്തില്‍ ഞായറാഴ്ച രാവിലെ പത്തരയോടെ അമ്മയെ കാണണമെന്നാവശ്യപ്പെട്ടാണു ഷാജി ഈ സാഹസത്തിനു മുതിര്‍ന്നത്. മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയപ്പോള്‍ കാരണം അന്വേഷിച്ച ആശുപത്രി ജീവനക്കാരോടും രോഗികളോടും കൂട്ടിരിപ്പുകാരോടുമാണ്‌ ഷാജി തന്‍റെ ആവശ്യം അറിയിച്ചത്

താഴെ ഇറക്കിയത് ഒന്നരമണിക്കൂറിന്റെ പരിശ്രമത്തിനൊടുവില്‍- അടുത്ത പേജ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :