പത്തനംതിട്ട|
AISWARYA|
Last Modified വ്യാഴം, 6 ജൂലൈ 2017 (14:30 IST)
പന്തളത്ത് മകന് മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം വീട്ടുമുറ്റത്തെ കിണറ്റിൽ എറിഞ്ഞു.
പന്തളം പെരുമ്പുളിക്കലിൽ ജോൺ (65)
ഭാര്യ ലീല (60) എന്നിവരെയാണ് മകനായ മാത്യു ജോൺ കൊലപ്പെടുത്തിയത്. ജൂലായ് 6 വ്യാഴാഴ്ച രാവിലെ വീടിന് സമീപത്തെ കിണറ്റിൽ നിന്നും ഇരുവരുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു.
ദുര്‍ഗന്ധം കാരണം അയല്‍വാസികള്‍ക്ക് സംശയം തോന്നി തൂടങ്ങിയപ്പോള്‍ മകന് ജോണ്‍
രഹസ്യമായി ജെസിബി ഉപയോഗിച്ച് കിണറ്റിൽ നിന്നും മൃതദേഹം പുറത്തെടുക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ പന്തളം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.