റെയില്‍വേ : കേരളത്തിലേക്കുള്ള ഒട്ടുമിക്ക ട്രെയിനുകളും പാലക്കാട് വഴിയാണ് കടന്നു പോവുന്നത്. ദക്ഷിണ റെയില്‍വേ പാലക്കാട് ജില്ലയെ രാജ്യത്തെ മറ്റു നഗരങ്ങളുമായി കൂട്ടിയിണക്കുന്നു.
റോഡ് : കേരളത്തിലെ എല്ലാ ജില്ലകളുമായും റോഡുകള്‍ പാലക്കാട് ജില്ലയെ യോജിപ്പിക്കുന്നു.
ആകാശമാര്‍ഗ്ഗം: ജില്ലയ്ക്ക് ഏറ്റവും അടുത്ത് കിടക്കുന്നത് കോയന്പത്തൂര്‍ വിമാനത്താവളമാണ്. ദൂരം 55 കി.മീറ്റര്‍