തിരുവനന്തപുരം

WEBDUNIA|
ഗതാഗതം

റെയില്‍വേ: ജില്ലയില്‍ നിന്ന് കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും എല്ലാ നഗരങ്ങളിലേക്കും നേരിട്ട് സര്‍വ്വീസുകള്‍ ഉണ്ട്.

റോഡ്: തിരുവനന്തപുരം കേരളത്തിന്‍െറ തലസ്ഥാനമായതുകൊണ്ട് ഇവിടെ നിന്ന് എല്ലായിടത്തേക്കും ബസ് സര്‍വ്വീസുകള്‍ ഉണ്ട്.

ആകാശമാര്‍ഗ്ഗം : നഗരത്തില്‍നിന്ന് ആറുകിലോമീറ്ററകലെ തിരുവനന്തപുരം അന്തര്‍ദേശിയ വിമാനത്താവളം സ്ഥിതി ചെയ്യുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :