വിസ്തൃതി (ചതുരശ്ര കിലോമീറ്ററില്‍) 2203 ജനസംഖ്യ 18,28,000 പുരുഷന്മാര്‍ 9,13,000 സ്ത്രീകള്‍ 9,15,000 ജനസാന്ദ്രത(ചതുരശ്രകിലോമീറ്ററിന്) 830
ഗതാഗതം
റെയിവേ: സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ നിന്ന് രണ്ടു കിലോമീറ്ററകലെ പ്രധാന സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നു. ഇവിടെ നിന്ന് രാജ്യത്തിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും സര്‍വ്വീസുകളുണ്ട്.
റോഡ് : റോഡ് കോട്ടയം ജില്ലയെ സംസ്ഥാനത്തിലെ മറ്റു പ്രദേശങ്ങളുമായി കൂട്ടിയിണക്കുന്നു.
ആകാശമാര്‍ഗ്ഗം : ഏറ്റവും അടുത്തു കിടക്കുന്ന വിമാനത്താവളം കൊച്ചിയാണ്. ദൂരം - 76 കി.മീ. തിരുവനന്തപുരം അന്തര്‍ദേശീയ വിമാനത്താവളം 160 കി.മി അകലെയാണുള്ളത്