1. വാര്‍ത്താലോകം
  2. ഐ.ടി
  3. ഐ ടി വാര്‍ത്ത
  4. Whatsapp banned 1.75 million accounts in india

ഇന്ത്യയിൽ 17 ലക്ഷം വാട്‌സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചു

വാട്‌സ്ആപ്പ്
നവംബറിൽ 17 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചതായി വാട്‌സ്ആപ്പ്. ഇക്കാലത്ത് 602 പരാതികളാണ് ലഭിച്ചതെന്നും വാട്‌സ്ആപ്പ് വ്യക്തമാക്കി.
 
പുതിയ ഐടി നിയമം അനുസരിച്ചാണ് കണക്കുകൾ വാട്‌സ്ആപ്പ് പുറത്തുവിട്ടത്. ആറാമത്തെ പ്രതിമാസ റിപ്പോർട്ടിലാണ് നവംബറിലെ കണക്കുകൾ ഉള്ളത്. ഉപഭോക്താവ് നൽകുന്ന പരാതികളുടെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 
അടുത്ത ലേഖനം
ഒമിക്രോണിന് പിന്നാലെ പുതിയ വൈറസ് സാന്നിധ്യം, ഇസ്രായേലിൽ ആശങ്ക പടർത്തി ഫ്ലൊറോണ