അനുബന്ധ വാര്‍ത്തകള്‍
- സെൻസെക്സ് 1,040 പോയന്റ് കുതിച്ചു, നിഫ്റ്റി 16,950 കടന്നു
- ഒരുഗതിയും പരഗതിയും ഇല്ല: റഷ്യയുമായി ധാരണയിലെത്താന്‍ തയ്യാറാണെന്ന് യുക്രൈന്
- റഷ്യയിൽ നിന്നും കുറഞ്ഞ വിലക്ക് ക്രൂഡോയിൽ വാങ്ങാനുള്ള ഇന്ത്യൻ നീക്കത്തെ എതിർക്കാതെ യുഎസ്, ആർക്കൊപ്പമെന്നത് ചിന്തിക്കണമെന്ന് യുഎസ്
- റഷ്യ-യുക്രൈന് യുദ്ധം: അന്താരാഷ്ട്ര നീതിന്യായ കോടതി വിധി ഇന്ന്
- വിലക്കിന് വിലക്ക് മറുപടി: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനടക്കമുള്ളവര്‍ക്ക് റഷ്യ പ്രവേശന വിലക്കേര്‍പ്പെടുത്തി
ഇൻസ്റ്റഗ്രാം നിരോധനം: റോസ്‌ഗ്രാമുമായി റഷ്യ
ഇൻസ്റ്റഗ്രാമിന് ബദൽ അവതരിപ്പിച്ച് റഷ്യ. യുക്രൈനെതിരെ നടത്തുന്ന അധിനിവേശത്തിൻ്റെ പശ്ചാത്തലത്തിൽ ഇൻസ്റ്റഗ്രാം നിരോധിച്ചതിനു പിന്നാലെയാണ് റഷ്യ സ്വന്തം ഫോട്ടോ ഷെയറിങ് ആപ്പുമായി രംഗത്തെത്തിയത്. ഇൻസ്റ്റഗ്രാമിൽ ഇല്ലാത്ത ചില ഫീച്ചറുകളും റോസ്‌ഗ്രാമിൽ ഉണ്ടാകും. ഈ മാസം 28 മുതൽ ആപ്പ് ആപ്പ് സ്റ്റോറുകളിൽ ലഭ്യമാവും.
റഷ്യൻ മാധ്യമങ്ങൾക്കെതിരെ വിവേചനം നടക്കുന്നുവെന്ന് ആരോപിച്ച് റഷ്യയിൽ ഇൻസ്റ്റഗ്രാം, ഫേസ്‌ബുക്ക് ആപ്പുകൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ പ്ലാറ്റ്ഫോമുമായി റഷ്യ മുന്നോട്ട് പോകുന്നത്.