അനുബന്ധ വാര്ത്തകള്
- സാധ്വി പ്രഗ്യയുടെ പാർട്ടി പ്രവേശനം പ്രഖ്യാപിച്ച ബിജെപി എം പിക്ക് നേരെ ചെരുപ്പേറ്, ചെരുപ്പെറിഞ്ഞത് ശക്തി ഭാർഗവ എന്ന മോദി വിമർശകനായ കോടീശ്വരൻ
- കോംപാക്ട് എസ് യു വി ‘വെന്യു‘വിനെ ഇന്ത്യയിലെത്തിച്ച് ഹ്യുണ്ടായ്, വാഹനത്തിന്റെ സവിശേഷതകൾ ഇങ്ങനെ !
- ഇരുണ്ട നിറം, സൌന്ദര്യമില്ല, ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ ചുട്ടുകൊന്നു
- ആൺസുഹൃത്തിനെ മരത്തിൽ കെട്ടിയിട്ട് 15കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി
- വിട്ടിൽനിന്നും പാറ്റകളെ ഓടിക്കാനുള്ള ഈ വിദ്യകൾ അറിയൂ !
വാട്ട്സ്ആപ്പ് ചാറ്റിംഗിൽ പുതിയ സംവിധാനം, ഫീച്ചർ ഇങ്ങനെ !
ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷ നൽകുന്നതിന്റെ ഭാഗമായി വാട്ട്സ്‌ആപ്പിൽ ഫിംഗർപ്രിന്റ് അൺലോക്കിംഗ് കൊണ്ടുവന്നതിന് പിന്നാലെ ചാറ്റിംഗ് ഓപ്ഷനിൽ പുതിയ മാറ്റം കൂടി കൊണ്ടുവനിരിക്കുകയാണ് വാട്ട്സ് ആപ്പ്. ഇനി മറ്റൊരാൾക്ക് അത്ര പെട്ടന്ന് നിങ്ങളുടെ വാട്ട്സ് ആപ്പ് ചാറ്റിന്റെ സ്ക്രീൻ ഷോട്ട് എടുക്കാൻ സധിക്കില്ല
ഫിഗർപ്രിന്റ് സ്കാനിങ് എനേബിൾ ചെയ്തിട്ടുള്ള വാട്ട്സ്‌ആപ്പ് അക്കൌണ്ടുകളിൽ വാട്ട്സ് ആപ്പ് ചാറ്റിന്റെ സ്ക്രീൻ ഷോട്ട് എടുക്കണം എങ്കിൽ ഒരിക്കൽ കൂടി ഫിംഗർ പ്രിന്റ് സ്കാൻ ചെയ്യണം. ഫിംഗർ പ്രിന്റ് ഒഥന്റിക്കേഷൻ പൂർത്തിയായതിന് ശേഷം മാത്രമേ സ്ക്രീൻ ഷോട്ട് എടുക്കാൻ സാധിക്കൂ.
സംവിധാനം നേരത്തെ തന്നെ വാട്ട്സ് ആപ്പ് ഐ ഓ എസ് പതിപ്പിൽകൊണ്ടുവന്നിരുന്നു. ഇപ്പോൾ ബീറ്റ പതിപ്പിൽകൂടി ഈ സംവിധാനം എത്തിക്കുകയാണ് വാട്ട്സ് ആപ്പ്. അയച്ച സന്ദേശം എത്ര തവണ ഫോർവേർഡ് ചെയ്യപ്പെട്ടു എന്നറിയുന്നതിനായി മെസേജ് ഫോർവേർഡ് ഇൻഫോ എന്ന സംവിധാനം അടുത്തിടെയാണ് വട്ട്സ് ആപ്പ് അവതരിപ്പിച്ചത്.