റഷ്യയിൽ പൂർണമായും സംപ്രേക്ഷണം നിർത്തി നെറ്ഫ്ലിക്സ്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 30 മെയ് 2022 (20:29 IST)
റഷ്യയിൽ പൂർണമായും സംപ്രേക്ഷണം നിർത്തി നെറ്റ്ഫ്ലിക്സ്. യുക്രെയ്നെതിരായ അധിനിവേശത്തിന്റെ പശ്ചാത്തലത്തിലാണ്നെറ്ഫ്ലിക്സ് റഷ്യയിൽ നിന്നും പിന്മാറിയത്. ഇതോടെ റഷ്യൻ സബ്സ്ക്രൈബേഴ്‌സിന്
ഇനി നെറ്ഫ്ലിക്സിന് കാണാൻ സാധിക്കില്ല.

മാർച്ച് ആദ്യവാരത്തിലാണ് റഷ്യയിലെ സേവനങ്ങൾ അവസാനിപ്പിക്കുകയാണെന്ന് നെറ്ഫ്ലിക്സ് അറിയിച്ചിരുന്നു. നിലവിലെ ബില്ലിംഗ് സൈക്കിൾ അവസാനിച്ചപ്പോൾ സംപ്രേക്ഷണം പൂർണമായി നിർത്തുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :