അനുബന്ധ വാര്‍ത്തകള്‍
- ഇന്ന് തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ ചക്രവാതചുഴി രൂപപ്പെട്ടേക്കും;വെള്ളിയാഴ്ചയോടെ ഇത് ന്യുനമര്‍ദ്ദമായി മാറും
- ടോവിനോ തോമസ് വീണ്ടും പോലീസ് യൂണിഫോമില്‍,'അന്വേഷിപ്പിന്‍ കണ്ടെത്തും' വരുന്നു
- തലച്ചോറിന്റെ പത്തുശതമാനം മാത്രമാണോ നിങ്ങള്‍ ഉപയോഗിക്കുന്നത്?
- ഗ്യാസ് സിലിണ്ടര്‍ ചോര്‍ച്ച; കോഴിക്കോട് വയോധികയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
- തോട്ടപ്പള്ളി പൊഴിയില്‍ കുളിക്കാനിറങ്ങിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ കാണാതായി
റഷ്യ-യുക്രൈന് യുദ്ധം: പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള 63 ജപ്പാന്‍കാര്‍ക്ക് റഷ്യ ഉപരോധം ഏര്‍പ്പെടുത്തി
മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള 63 ജപ്പാന്‍കാര്‍ക്ക് റഷ്യ ഉപരോധം ഏര്‍പ്പെടുത്തി. റഷ്യന്‍ വിദേശകാര്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ഉപരോധത്തില്‍ ഉള്ളവര്‍ മാധ്യമപ്രവര്‍ത്തകരും പ്രഫസര്മാരുമാരും രാഷ്ട്രീയക്കാരുമാണ്. മോസ്കോയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള വാചക കസര്‍ത്ത് നടത്തുന്നതാണ് നടപടിക്ക് പിന്നിലെന്ന് വിദേശകാര്യമന്ത്രി അറിയിച്ചു.
ലിസ്റ്റിലുള്ള പ്രധാന വ്യക്തികള്‍ ജപ്പാനിസ് പ്രധാനമന്ത്രി ഭുമിയോ കിഷിഡ, വിദേശകാര്യമന്ത്രി യോഷിമാസാ ഹയാഷി, പ്രതിരോധമന്ത്രിനോബുവോ കിഷി തുടങ്ങിയവരാണ്.