അനുബന്ധ വാര്‍ത്തകള്‍
- പ്രണയ സാഫല്യത്തിന് ജ്യോതിഷത്തിലുണ്ട് വിദ്യകൾ !
- ഇടിച്ചക്ക ഫ്രൈ കഴിച്ചിട്ടുണ്ടോ ? ഉണ്ടാക്കാൻ വളരെ എളുപ്പമാണ് !
- ഷവോമിയെ വെല്ലാൻ ഹോണർ, 48 മെഗാപിക്സൽ ക്യാമറയുമായി വ്യു 20 പുതുവത്സരത്തിൽ പുറത്തിറങ്ങും; ക്യാമറക്ക് കരുത്ത് പകരുന്നത് സോണിയുടെ സെൻസർ
- പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ട്വിസ്റ്റ്, നായകനെ കൊലപ്പെടുത്തി; സംവിധായകന് വധ ഭീഷണി !
- സെമി ഫൈനലിൽ മികച്ച വിജയം നേടി, ഫൈനലിലേക്ക് കോൺഗ്രസ് കരുതിവച്ചിരിക്കുന്നത് എന്ത് ?
ചാറ്റിങ്ങിന് പുതിയ ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം !
ഫെയിസ്ബുക്കിലെയും വാട്ട്സാപ്പിലെയും ശബ്ദസന്ദേശത്തിന് സമാനമായ സംവിധാനം ഇനി ഇൻസ്റ്റഗ്രാമിലും. ശബ്ദസന്ദേശം അയക്കുന്നതിനായി ഇൻസ്റ്റഗ്രാം പുതിയ ഫീച്ചർ അവതരിപ്പിച്ചു. മൈക്രോ ഫോൺ ഐകൺ ചാറ്റ് വിൻഡോകളിൽ കാണാം ഇതിൽ ലോങ്ങ് പ്രസ് ചെയ്ത് സംസാരിച്ച് സന്ദേശം അയക്കാം.
വേവ് ഫയലായിയാണ് ഈ സന്ദേശം റിസീവർക്ക് ലഭിക്കുക. സന്ദേശം ലഭിച്ച ആൾ ഇത് കേൾകൂന്നതുവരെ ഈ സന്ദേശം ചാറ്റ് വിൻഡോയിൽ തന്നെ ഉണ്ടാകും. ചിത്രങ്ങൾ ഷെയർ ചെയ്യുകയാണ് ഇൻസ്റ്റഗ്രമിന്റെ പ്രഥമ ലക്ഷ്യമായി കണക്കാക്കിയിരുന്നെങ്കിൽ ഇപ്പോൾ ആളുകളെ കൂടുതൽ നേരം ഇൻസ്റ്റഗ്രാമിൽ സജീവമാക്കുന്നതിന്റെ ഭാഗമായാണ്. പുതിയ ഫീച്ചർ.