അനുബന്ധ വാര്‍ത്തകള്‍
- കോട്ടയം ആലപ്പുഴ ജില്ലകളെ പ്രളയ ബാധിത പ്രദേശമായി പ്രഖ്യാപിക്കും
- തൊഴിലാളികളെ ബന്ദികളാക്കി എന്നത് പൊലീസിന്റെ കെട്ടുകഥയെന്ന് മാവോയിസ്റ്റുകൾ
- ഡേറ്റിംഗ് സൈറ്റിൽ പരിചയപ്പെട്ട പെൺകുട്ടിയെ കാണാൻ എത്തിയ ഇന്ത്യക്കാരൻ ഓസ്ട്രേലിയയിൽ കുത്തേറ്റ് മരിച്ചു
- വിമാനത്തിൽ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം: അമ്മ തായ്കോണ്ടോ താരം
- പ്രമേഹത്തെ ചെറുക്കാൻ ഉലുവയും ഉള്ളിയും
ഹുവായ് നോവ 3യും, നോവ 3iയും ഇന്ത്യയിലെത്തി
ഹുവായ്‌യുടെ പുതിയ സമാർട്ട് ഫോണുകളായ നോവ 3യെയും, നോവ 3iയെയും ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഹുവായിയുടെ വെബ്സൈറ്റ് വഴിയും ആമസോണിലും ഫോണ്‍ ലഭ്യമാണ്. മുൻപിലും പിറകിലും മികച്ച ഡുവൽ ക്യാമറ സംവിധനം ഒരുക്കിയിരിക്കുന്നു എന്നതാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത
നോവ 3 6 ജിബി റാം 128 ജിബി സ്റ്റോറേജ് വാരിയന്റിന് 30,600 രൂപയും നോവ 3i 4ജിബി റാം 128ജിബി സ്റ്റോറേജ് വാരിയന്റിന് 20,400 രൂപയുമാണ് ഇന്ത്യയിലെ വില. പര്‍പ്പിള്‍, കറുപ്പ്, ഗോള്‍ഡ്, എന്നീ നിറങ്ങളില്‍ നോവ 3 യും കറുപ്പ്, വെള്ള, പര്‍പ്പിള്‍ നിറങ്ങളില്‍ നോവ 3iയും ലഭ്യമാണ്.
കിറിന്‍ 790 പ്രൊസസറിലാണ് നോവ 3 പ്രവർത്തിക്കുന്നത് നോവ 3ഇ യിൽ കിറിൻ 710 പ്രോസസർ ആണ് ഉപയോഗിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് 8.1 ഓറിയോയിലാണ് ഇരുഫോണുകളും പ്രവര്‍ത്തിക്കുന്നത്. ഫെയ്സ് അൺലോക്കിങ് അടക്കമുള്ള അത്യധുനിക ഫീച്ചറുകൾ ഇരു ഫോണുകളിലും സജ്ജമാക്കിയിട്ടുണ്ട്.
അടുത്ത ലേഖനം