അഭിറാം മനോഹർ|
Last Modified വെള്ളി, 23 ഡിസംബര്‍ 2022 (18:37 IST)
ഇൻ്റർനെറ്റ് ആക്സസ് ഇല്ലെങ്കിലും തങ്ങളുടെ ആൻഡ്റോയ്ഡ് ഉപകരണങ്ങൾ ടാക്ക് ചെയ്യാൻ പുതിയ അപ്ഡേറ്റുമായി ഗൂഗിൾ.നിലവിൽ ഇൻ്റർനെറ്റിലേക്ക് കണക്ട് ചെയ്തിരിക്കുമ്പോൾ മാത്രമെ ഒരേ ഗൂഗിൾ അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ആൻഡ്രോയിഡ്, വെയർഒഎസ്
ഡിവൈസുകൾ കണ്ടെത്താനും ലോക്ക് ചെയ്യാനും സൈൻ ഔട്ട് ചെയ്യാനും സാധിക്കുകയുള്ളു.
നിലവിൽ, ആൻഡ്രോയിഡ്, വെയർഒഎസ്
ഉപകരണങ്ങൾക്കായുള്ള ഗൂഗിളിന്റെ ഫൈൻഡ് മൈ ഡിവൈസ് സേവനം പ്രവർത്തിക്കുന്നത് ഇൻ്റർനെറ്റ് അടിസ്ഥാനമാക്കിയുള്ള ട്രാക്കിംഗ് സിസ്റ്റത്തിലാണ്.