ചരിത്രത്തില്‍ ആദ്യമായി ഫെയ്‌സ് ബുക്കിന്റെ വരുമാനത്തില്‍ കുറവ് രേഖപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍| Last Updated: വ്യാഴം, 28 ജൂലൈ 2022 (17:43 IST)
ചരിത്രത്തില്‍ ആദ്യമായി ഫെയ്‌സ് ബുക്കിന്റെ വരുമാനത്തില്‍ കുറവ് രേഖപ്പെടുത്തി. ജൂണില്‍ അവസാനിച്ച പാദത്തില്‍ ഒരു ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഫേസ്ബുക്കിന്റേയും ഇന്‍സ്റ്റഗ്രാമിന്റേയും മാതൃക കമ്പനിയായ മെറ്റയാണ് ഇക്കാര്യം രേഖപ്പെടുത്തിയത്.

സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 2880 കോടി ഡോളര്‍ ആണ് വരുമാനം. കഴിഞ്ഞ വര്‍ഷം ഇതേ കാലയാളവില്‍ 2907 കോടി ഡോളര്‍ ആയിരുന്നു വരുമാനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :