എട്ട് സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ പാക് ഭീകരര്‍ തകര്‍ത്തു
ഹൈദരാബാദ്|
WEBDUNIA|
PRO
PRO
എട്ട് ഇന്ത്യന്‍ വെബ്സൈറ്റുകള്‍ക്ക് നേരെ പാകിസ്ഥാനില്‍ നിന്ന് സൈബര്‍ ആക്രമണം. ഒഴിവാക്കാനാവാത്ത സന്ദേശങ്ങള്‍ ഇതില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. വ്യാഴാഴ്ചയായിരുന്നു സംഭവം.
ബി എസ് എന്‍ എല്‍, ഐ എം ഡി കൊല്‍ക്കത്ത, ജൂട്ട് കോര്പ്പറേഷന് ഓഫ് ഇന്ത്യ, ചെന്നൈ മെട്രോ എന്നിവയുടെ സൈറ്റുകളും ഇതില്‍ ഉള്‍പ്പെടും.
പാക് വെബ്സൈറ്റുകള്‍ ഇന്ത്യന്‍ ഹാക്കര്‍മാര്‍ തകര്‍ത്തതിന്റെ പ്രതികാര നടപടിയെന്ന രീതിയിലാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.