അശ്വത്ഥാമാവ് മരിച്ചിട്ടില്ല?

ശ്രുതി അഗര്‍വാള്‍

WEBDUNIA|
രണ്ട് മണിയായപ്പോള്‍താപനില വളരെ വേഗം താഴാന്‍തുടങ്ങി. ആത്മാക്കള്‍ഉള്ള സ്ഥലത്തെ താപനില അതിവേഗം താഴുമെന്ന് ഏതോ പുസ്തകത്തില്‍വായിച്ചത് എനിക്ക് ഓര്‍മ്മ വന്നു. കൂടെയുള്ളവരില്‍ചിലര്‍ഭയക്കാന്‍തുടങ്ങി.

ഭയാനകമായ തരത്തില്‍സാഹചര്യം മാറിക്കൊണ്ടിരുന്നു. നാല് മണിക്ക് സൂര്യപ്രകാശം പരന്നു തുടങ്ങുന്നതു വരെ ഞങ്ങള്‍അവിടെ കഴിച്ചുകൂട്ടി.

കുളത്തിന്‍റെ സ്ഥിതി എന്താണെന്നറിയാന്‍പോകാമെന്ന് നിര്‍ദേശിച്ചത് ഹാരുണ്‍ആയിരുന്നു. ഞങ്ങള്‍കുളത്തിനോട് അടുത്തുകൊണ്ടിരുന്നു. കുളം മുഴുവന്‍ഞങ്ങള്‍പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും തന്നെ അവിടെ കണ്ടില്ല.

പിന്നെ ക്ഷേത്രത്തില്‍പ്രവേശിച്ച ഞങ്ങള്‍ശിവലിംഗത്തില്‍ഒരു റോസാപ്പൂ ഇരിക്കുന്നതു കണ്ട് ഞങ്ങള്‍അത്ഭുതപ്പെട്ടു. ആരാണ് അവിടെ പൂവ് കൊണ്ടുവച്ചതെന്ന് ഒരെത്തും പിടിയും കിട്ടിയില്ല,

ആരുടെയെങ്കിലും കുസൃതിയാവുമോ അത്, അതോ അത് അശ്വത്ഥാമാവാകുമോ?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :