അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് കേസുകള്‍ ഉയരുന്നതിനെ തുടര്‍ന്ന് ചൈനയില്‍ വര്‍ക്ക് ഫ്രെം കാലാവധി നീട്ടി
- കൊല്ലത്ത് ഗൃഹനാഥനെ അയല്‍വാസി വെട്ടിക്കൊലപ്പെടുത്തി
- രാജ്യത്തെ സജീവ കൊവിഡ് കോവിഡ് കേസുകള്‍ 15,000 താഴെയെത്തി
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,022 പേര്‍ക്ക്; മരണം 46
- പാലക്കാട് ബസും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
ഞായറാഴ്ച ചന്ദനക്കുറിയിട്ടാല്‍ ഉത്തമം, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
നെറ്റിയില്‍ ചന്ദനക്കുറി ഞായറാഴ്ചകളില്‍ തൊടുന്നതാണ് ഉത്തമമാണ് .തിങ്കളാഴ്ച ഭസ്മം ധരിക്കുന്നതോടൊപ്പം ശിവനെ ഭജിയ്ക്കുന്നതും മംഗല്യഭാഗ്യത്തിന് ഏറെ പ്രയോജനകരമാകും .ചൊവ്വാഴ്ച ദിവസം ചന്ദനക്കുറി ചാര്‍ത്തുന്നതിനോടൊപ്പം കുങ്കുമപ്പൊട്ടിട്ടാല്‍ കൂടുതല്‍ ഐശ്വര്യം ഉണ്ടാകും
ശുഭവാര്‍ത്തകള്‍ക്കും തൊഴില്‍ പുരോഗതിയ്ക്കും ബുധനാഴ്ച കുങ്കുമപ്പൊട്ടണിഞ്ഞാല്‍ കാരണമാകും. ചന്ദനക്കുറിയോ പൊട്ടോ നെറ്റിയുടെ മധ്യഭാഗത്തായി വ്യാഴാഴ്ച ധരിക്കുകയാണെങ്കില്‍ ഭാഗ്യവും ഐശ്വര്യവുംഉണ്ടാകുമെന്നാണ് വിശ്വാസം. കുങ്കുമപൊട്ട് ദേവി സാന്നിധ്യമുള്ള വെള്ളിയാഴ്ച്ച ദിവസം ധരിക്കണം .കുങ്കുമപ്പൊട്ടിന് തന്നെ ശനിയാഴ്ചയും ഏറെ പ്രാധാന്യം നല്‍കണം .ശനിയാഴ്ച വ്രതം എടുക്കുന്നതും ഹനുമാനെ ഭജിയ്ക്കുന്നതും ഐശ്വര്യമുണ്ടാക്കും.
അടുത്ത ലേഖനം