മുന്‍കൂര്‍ ജാമ്യം: ദിലീപിന്റെ വീടിന്റെ മുന്നില്‍ ലഡുവിതരണം

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 7 ഫെബ്രുവരി 2022 (15:36 IST)
മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ദിലീപിന്റെ വീടിന്റെ മുന്നില്‍ ലഡുവിതരം നടത്തി. ദിലീപിന്റെ ആരാധകരാണ് ലഡുവിതരണം നടത്തിയത്. സത്യം ജയിച്ചുവെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. ബി രാമന്‍ പിള്ള പറഞ്ഞു. ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ദിലീപിന്റെയോ മറ്റുബന്ധുക്കളുടെയോ പ്രതികരണം ഇതുവരെ വന്നിട്ടില്ല.

അതേസമയം ഗൂഡാലോചന കേസില്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരെ തല്‍ക്കാലം അപ്പീലിനില്ലെന്ന് പ്ലോസിക്യൂഷന്‍ പറഞ്ഞു. അതേസമയം കോടതി മുന്നോട്ടുവച്ചിട്ടുള്ള ജാമ്യവ്യവസ്ഥകള്‍ ദിലീപ് പാലിക്കുന്നുണ്ടോയെന്ന് കര്‍ശനമായി പരിശോധിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :