സന്ധ്യക്ക് തൂത്തുവാരിയാല്‍ എന്താ കുഴപ്പം?

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 17 മാര്‍ച്ച് 2023 (16:39 IST)
തലമുറകളിലൂടെ കൈമാറ്റം ചെയ്ത് കിട്ടിയതാണ് നമുക്ക് ഈ വിശ്വാസം. സന്ധ്യക്ക് തൂത്തുവാരിയാല്‍ ഐശ്വര്യ ലക്ഷ്മി വീടിനു പടിയിറങ്ങി പോകും പറഞ്ഞുകേട്ടിട്ടുള്ളത്. സന്ധ്യയാകുന്നതോടെ വീടിനകത്തെ പ്രകാശം മങ്ങും. ഈ സമയത്ത് ചപ്പു ചവറുകള്‍ കളയുന്ന കൂട്ടത്തില്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടപ്പെടാതിരിക്കാനാണ് സന്ധ്യക്ക് ശേഷം ചൂലെടുക്കരുത് എന്ന് പ്രധാനമായും പറയാന്‍ കാരണം.

നിലവിളക്കിന്റെ മാത്രം പ്രകാശത്തില്‍ രാത്രി കഴിച്ചു കൂട്ടിയ കാലഘട്ടത്തിലാവും ഇത്തരം വിശ്വാസങ്ങള്‍ ഉടലെടുത്തിരിക്കുക. അത് പിന്നീട് തുടര്‍ന്നു പോന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :