അനുബന്ധ വാര്‍ത്തകള്‍
- സോറിയാസിസിനെ നിയന്ത്രിക്കുന്ന കാര്യത്തില്‍ ഭക്ഷണത്തിന് പ്രധാനപങ്കുണ്ട്, കഴിക്കേണ്ടതും കഴിക്കാന്‍ പാടില്ലാത്തതും ഈ ഭക്ഷണങ്ങള്‍
- Psoriasis: എന്താണ് സോറിയാസിസ്, കാരണം ഇവയാണ്
- ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ടെന്‍ഷന്‍ കൂടും!
- അമ്മയുടെ മുലപ്പാലിലെ പ്രധാന ഘടകമായ കൊളസ്ട്രം പ്രസവം കഴിഞ്ഞ് എത്രദിവസം കഴിഞ്ഞ് പൂര്‍ണമായും ഇല്ലാതാകുന്നെന്നറിയാമോ
- പ്രമേഹത്തിനുള്ള സിദ്ധൗഷധങ്ങള്‍ ഇവയാണ്
ഭക്ഷണം തിരഞ്ഞെടുക്കേണ്ടത് ജോലിക്കനുസരിച്ച്!
അമിത വണ്ണം തടയാനുള്ള പ്രധാനവഴി ഡയറ്റാണ്. ജോലിക്ക് അനുസരിച്ചുള്ള ഭക്ഷണശീലമാണ് തെരഞ്ഞെടുക്കേണ്ടത്. ഭക്ഷണത്തില്‍ നിറയെ പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തണം. അതേസമയം സംസ്‌കരിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കണം. പാക്കറ്റില്‍ അടച്ച ഭക്ഷണങ്ങളും മധുരപാനിയങ്ങളും ഒഴിവാക്കണം.
മറ്റൊന്ന് വ്യായാമമാണ്. ഇത് ശരീരത്തിന്റെ മെറ്റബോളിസം വര്‍ധിപ്പിക്കുകയും ഭാരം കുടുന്നത് കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ സമ്മര്‍ദ്ദവും ഉത്കണ്ഠകളും ഒഴിവാക്കണം. ധാരളം വെള്ളം കുടിക്കണം. കൂടാതെ നല്ല ഉറക്കവും ഉറപ്പുവരുത്തണം.