കാക്ക ദേഹത്ത് കാഷ്ഠിച്ചാല്‍ ദോഷം!

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 23 സെപ്‌റ്റംബര്‍ 2022 (17:03 IST)
ചില നക്ഷത്രക്കാരുടെ ദേഹത്ത് കാക്ക കാഷ്ഠിച്ചാല്‍ ദോഷമാണെന്ന് പറയാറുണ്ട്. ഭരണി, കാര്‍ത്തിക, പൂരം, പൂരാടം, പൂരുരുട്ടാതി, തിരുവാതിര, ആയില്യം, തൃക്കേട്ട നക്ഷത്രക്കാരുടെ ദേഹത്താണ് കാക്ക കാഷ്ഠിച്ചാല്‍ ദോഷമാകുന്നത്. അതേസമയം മറ്റു നക്ഷത്രക്കാരുടെ ദേഹത്ത് കാക്ക കാഷ്ഠിച്ചാല്‍ ഗുണമാണ് ഉണ്ടാകുന്നത്.

അതേസമയം ജന്മനാള്‍ വെള്ളിയാഴ്ച വന്നാല്‍ ദോഷം ചെയ്യുമെന്നുള്ള വിശ്വാസവും ഉണ്ട്. ഇത് തെറ്റാണ്. ഞായര്‍, തിങ്കള്‍, ചൊവ്വ, ശനി ദിവസങ്ങളാണ് ദേഷം ചെയ്യുന്നത്. ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളാണ് നല്ലത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :