സംഖ്യശാസ്ത്രം ഉപയോഗിച്ച് ജനനതിയതി ഉപയോഗിച്ച് വിവാഹതിയതി കണ്ടുപിടിക്കുന്നത് ഇങ്ങനെ

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 28 ജനുവരി 2022 (13:23 IST)
സംഖ്യശാസ്ത്രം ഉപയോഗിച്ച് ജനനതിയ്യതി വച്ച് വിവാഹതിയ്യതി കണ്ടുപിടിക്കാന്‍ സാധിക്കും. വിവാഹ തീയതി കണ്ടുപിടിക്കുന്നതിനെ രണ്ടായി തിരിച്ചിട്ടുണ്ട്. ഒരു മാസത്തിലെ 22ആം തീയതിക്ക് മുന്നേ ജനിച്ചവരും, ഒരു മാസത്തിലെ 22ആം തീയതിക്ക് ശേഷം ജനിച്ചവരും എന്നിങ്ങനെ രണ്ടായി തിരിച്ചാണ് വിവാഹ തീയതി കണ്ടുപിടിക്കുന്നത്.

ഒരു മാസത്തിലെ 22ആം തീയതിക്ക് മുന്നേ ജനിച്ചവരുടെ വിവാഹ തീയതി കണ്ടെത്താന്‍ നിങ്ങള്‍ ജനിച്ച മാസത്തില്‍ നിന്ന് മൂന്ന് കുറയ്ക്കുക.ഈ ഉത്തരത്തോട് ആറ് കൂട്ടുക. തുടര്‍ന്ന് 20 എന്ന സംഖ്യയോട് അടുക്കുന്നവരെ ആറ് കൂട്ടുക. 20 നോട് അടുത്താന്‍ ആ ഉത്തരത്തോട് മൂന്ന് രണ്ട് പ്രാവശ്യം കൂട്ടുക. ഇപ്പോള്‍ കിട്ടിയിരിക്കുന്ന സംഖ്യകള്‍ നിങ്ങളുടെ വിവാഹ പ്രായമാണെന്ന് സംഖ്യാശാസ്ത്രം പറയുന്നു.

ഒരു മാസത്തിലെ 22ആം തീയതിക്ക് ശേഷം ജനിച്ചവരുടെ വിവാഹ തീയതി കണ്ടെത്താന്‍ നിങ്ങള്‍ ജനിച്ച മാസത്തോട് രണ്ട് കുറയ്ക്കുക.ഫലം 20 എന്ന സംഖ്യയോട് അടുക്കുന്നവരെ ആറ് കൂട്ടുക. ഇതില്‍ 24, 27 എന്നീ സംഖ്യകള്‍ വിവാഹ പ്രായത്തിന് ഉത്തമമായതിനാല്‍ തിരഞ്ഞെടുക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :