സ്വന്തം തീരുമാനങ്ങള്‍ മാത്രം മാനിക്കുന്നവരാണ് ഇവര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 24 ജനുവരി 2022 (13:31 IST)
സ്വന്തം അഭിപ്രായമനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്നവരായിരിക്കും അശ്വതി നക്ഷത്രക്കാര്‍. മാത്രമല്ല എല്ലാ കാര്യത്തിലും പെട്ടന്നു തീരുമാനമെടുക്കുന്ന ഇവരെ എടുത്തുചാട്ടക്കാരായിട്ടായിരിക്കും മറ്റുള്ളവര്‍ കാണുന്നത്. എടുത്ത തീരുമാനത്തില്‍ നിന്നും ഇവരെ പിന്തിരിപ്പിക്കാനും പ്രയാസമായിരിക്കും.

എന്നിരുന്നാലും അഭിമാനത്തിന് കോട്ടം വരുന്ന രീതിയിലുള്ള ഒരു തീരുമാനവും ഇവര്‍ എടുക്കാറില്ല. സ്വന്തം കഴിവിലും തീരുമാനങ്ങളിലും മതിപ്പുള്ള ഇവര്‍ സ്വന്തം വിഷമങ്ങളെ മറ്റുള്ളവരെ കാണിക്കാറില്ല. വ്യക്തി ശുചിത്വം ഇവരുടെ ഏറ്റവും വലിയ പ്രത്യേകതയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :