അനുബന്ധ വാര്‍ത്തകള്‍
- ഇനി 8 ദിവസങ്ങള്‍ കൂടി,കെജിഎഫ് രണ്ടാം ഭാഗത്തിനായി കാത്തിരിപ്പില്‍ ആരാധകര്‍
- എന്താണ് നിമിത്തം അഥവാ ശകുനം
- വലിയ ടാസ്ക്,പിടി കൊടുക്കാതെ സിനിമ അവസാനം വരെ കൊണ്ടു പോകുക എന്നത്:സൂരജ് ടോം
- മോഹന്‍ലാല്‍ ഒതുങ്ങി നില്‍ക്കുന്നുവെന്ന് പറഞ്ഞവര്‍ വിജയികള്‍, ബിഗ് ബോസ് നാലാം സീസണില്‍ കടുത്ത മത്സരം !
- മോഹന്‍ലാലിന്റെ മുന്നറിയിപ്പ്, മത്സരാര്‍ഥികളെ വീണ്ടും ഓര്‍മിപ്പിച്ച് അവതാരകന്
ഹൈന്ദവ വിശ്വാസപ്രകാരം ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഇവയാണ്
ഹൈന്ദവ വിശ്വാസപ്രകാരം ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഉണ്ട്. എന്നാല്‍ നിത്യജീവിതത്തില്‍ ഇതില്‍ പലതും നാം ചെയ്തുപോകുന്നവയുമാണ്. എതൊക്കെയാണ് ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളെന്ന് നോക്കാം.
1. ചെമ്പുപാത്രത്തില്‍ പശുവിന്‍പാല്‍ ഒഴിച്ചുവയ്ക്കരുത്.
2. എള്ള് സൗജന്യമായി വാങ്ങരുത്.
3. സൂര്യാസ്തമയ വേളയില്‍ ആഹാരം കഴിക്കരുത്.
4. ദാനമായി ലഭിച്ച ആഹാരത്തെ നിന്ദിക്കരുത്.
5. മുതിര്‍ന്നവരുടെ മുന്നില്‍ കാലിനുമേല്‍ കാല്‍ കയറ്റിവയ്ക്കരുത്.
6. ദീര്‍ഘനിശ്വാസം വിടുന്നതും തെറ്റെന്നാണ് വിശ്വാസം.
അടുത്ത ലേഖനം