ഗൗളി ശാസ്ത്രത്തെ കുറിച്ച് അറിയാമോ?

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 24 ഫെബ്രുവരി 2022 (13:47 IST)
നമ്മള്‍ വീട്ടില്‍ നിന്ന് പുറത്തുപോകുമ്പോള്‍ ചിലപ്പോഴെങ്കിലും ഗൗളികള്‍ അഥവാ പല്ലികള്‍ ശബ്ദിക്കാറുണ്ട്. ഇത് പല്ലികള്‍ നമുക്ക് തരുന്ന മുന്നറിയിപ്പായിട്ടാണ് ഗൗളി ശാസ്ത്രം പറയുന്നത്. ഗൗളികള്‍ കിഴക്കുഭാഗത്തുനിന്നോ, പടിഞ്ഞാറുഭാഗത്തുനിന്നോ, വടക്കുഭാഗത്തുനിന്നോ ശബ്ദിച്ചാല്‍ കാര്യസിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം. എന്നാല്‍ തെക്കുദിക്കില്‍ നിന്നാണെങ്കില്‍ പോകുന്നകാര്യത്തിന് തടസം ഉണ്ടാകുമെന്നും വിശ്വാസം ഉണ്ട്. എന്നാല്‍ വീട്ടില്‍ നിന്ന് എന്തെങ്കിലും കാര്യത്തിനായി പുറപ്പെടുമ്പോള്‍ വിഘ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മന്ത്രജപം മനസില്‍ ഉരുവിടുന്നത് നന്നായിരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :