അനുബന്ധ വാര്‍ത്തകള്‍
- Rajasthan Royals: 'എടാ മോനേ സഞ്ജു, ജോസേട്ടന്‍ ഉണ്ടെടാ'; പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി രാജസ്ഥാന്
- Rohit Sharma: ഒറ്റ സെഞ്ചുറി, ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തിൽ ടോപ് ഫൈവിലെത്തി രോഹിത്തും
- സ്റ്റാർക്ക് എന്താണെന്നും ആരാണെന്നും ഉടനെ മനസിലാകും, ഓസീസ് സൂപ്പർ പേസറെ പിന്തുണച്ച് ഗംഭീർ
- കോലി തിളങ്ങാത്തത് നേട്ടമായത് സഞ്ജുവിന്, ഐപിഎല്ലിലെ ഓറഞ്ച് ക്യാപ്പിനായുള്ള മത്സരം മുറുകുന്നു
- 35 വയസ്സിലും ടീമിനെ ഒറ്റയ്ക്ക് തോളിലേറ്റേണ്ട ഗതികേട്, ഡഗൗട്ടിൽ നിരാശനായിരിക്കുന്ന കോലിയുടെ മുഖം ഹൃദയം തകർക്കുന്നു
Sunil Narine: സഞ്ജു ഒന്ന് മാറി നിൽക്കണം, ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ മാസ് എൻട്രി നടത്തി സുനിൽ നരെയ്ൻ, ലിസ്റ്റിൽ ബട്ട്‌ലർ എട്ടാമത്
Sunil Narine,KKR
അതേസമയം കൊല്‍ക്കത്തക്കെതിരെ സെഞ്ചുറിയുമായി രാജസ്ഥാന് വിജയം നേടികൊടുത്ത ഓപ്പണര്‍ ജോസ് ബട്ട്‌ലര്‍ പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. സീസണില്‍ 2 സെഞ്ചുറിയടക്കം 250 റണ്‍സാണ് ബട്ട്‌ലര്‍ നേടിയിട്ടുള്ളത്. ഇന്നലെ 60 പന്തില്‍ 107 റണ്‍സുമായി രാജസ്ഥാനെ വിജയത്തിലെത്തിച്ചത് ബട്ട്‌ലറുടെ പ്രകടനമായിരുന്നു. 7 മത്സരങ്ങളില്‍ നിന്നും 361 റണ്‍സുമായി ആര്‍സിബി താരമായ വിരാട് കോലിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 318 റണ്‍സുമായി രാജസ്ഥാന്റെ റിയാന്‍ പരാഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. കൊല്‍ക്കത്തക്കെതിരെ 34 റണ്‍സായിരുന്നു താരം നേടിയത്. 261 റണ്‍സുമായി മുംബൈ താരം രോഹിത് ശര്‍മയാണ് പട്ടികയില്‍ ആറാം സ്ഥാനത്ത്.