അനുബന്ധ വാര്‍ത്തകള്‍
- തോൽവികളിൽ നിന്നും പഠിക്കും, ശക്തമായി തിരിച്ചുവരും: സഞ്ജു സാംസൺ
- സാഹചര്യം വരുമ്പോൾ ഉപയോഗിക്കണമെന്ന് തീരുമാനിച്ചിരുന്നു, റിട്ടയേർഡ് ഔട്ട് തീരുമാനം അശ്വിന്റേതല്ലെന്ന് സഞ്ജു സാംസൺ
- സഞ്ജു ഇനി ശ്രദ്ധിക്കേണ്ടത് ആ ഒരു കാര്യത്തിൽ: കോലിയെ മാതൃകയാക്കണം
- ഇന്നലെയും പിഴച്ചു: സഞ്ജു, ഹസരങ്കയുടെ സ്ഥിരം വേട്ടമൃഗം
- 'ഇതൊക്കെ എന്ത് തന്ത്രമാണ്'; രാജസ്ഥാന് റോയല്‍സ് നായകനെതിരെ രൂക്ഷ വിമര്‍ശനം, ചെയ്തതെല്ലാം മണ്ടത്തരങ്ങളെന്ന് പ്രമുഖര്‍
എന്തൊരു പവര്‍...എന്തൊരു സ്റ്റൈല്‍; സഞ്ജുവിനെ പുകഴ്ത്തി സുനില്‍ ഗവാസ്കര്‍
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലെ രാജസ്ഥാന് നായകന് സഞ്ജു സാംസണിന്റെ ഇന്നിങ്സിനെ പുകഴ്ത്തി സുനില്‍ ഗവാസ്കര്‍. എക്സ്ട്രാ കവറില്‍ സഞ്ജുവിനെ പോലെ മനോഹരമായി റണ്‍സ് കണ്ടെത്തുന്ന ബാറ്റര്‍മാര്‍ വിരളമാണെന്ന് ഗവാസ്കര്‍ പറഞ്ഞു. 'എന്തൊരു പവര്‍..എന്തൊരു സ്റ്റൈല്‍' എന്നാണ് സഞ്ജുവിന്റെ ഷോട്ടുകളെ ഗവാസ്കര്‍ വിശേഷിപ്പിച്ചത്. വീണ്ടും വീണ്ടും കാണാന്‍ തോന്നുന്ന ഷോട്ടുകളാണ് സഞ്ജുവിന്റേതെന്നും ഗവാസ്കര്‍ പറഞ്ഞു. 19 പന്തില്‍ 38 റണ്‍സെടുത്താണ് സഞ്ജു പുറത്തായത്.
അടുത്ത ലേഖനം