അനുബന്ധ വാര്‍ത്തകള്‍
- 'ഡ്രസിങ് റൂമിലേക്ക് ബാറ്റ് വലിച്ചെറിഞ്ഞ് സഞ്ജു, സ്റ്റേഡിയം വിട്ട് മറൈന്‍ ഡ്രൈവില്‍ പോയി ഇരിന്നു'
- അവസാന ഓവറുകളില്‍ റണ്‍സ് വേണമായിരുന്നെന്ന് സഞ്ജു; മെല്ലെപ്പോയത് നിങ്ങള്‍ തന്നെയല്ലേ എന്ന് ആരാധകര്‍
- കളിച്ചത് പരിക്കുകളോടെ, കൊൽക്കത്തയ്ക്കെതിരായ മെല്ലെപോക്കിൽ സഞ്ജു സാംസൺ
- അംപയര്‍ വൈഡ് വിളിച്ചു, സഞ്ജുവിന് പിടിച്ചില്ല; ഡിആര്‍എസ് ആവശ്യപ്പെട്ട് രാജസ്ഥാന് നായകന് (വീഡിയോ)
- സഞ്ജുവിന്റെ രാജസ്ഥാന് തുടര്‍ച്ചയായ രണ്ടാം തോല്‍വി; എന്തുപറ്റിയെന്ന് ആരാധകര്‍
സഞ്ജു ബാറ്റ് ചെയ്തത് കടുത്ത പുറംവേദനയെ അവഗണിച്ച്; അര്‍ധ സെഞ്ചുറിയും നേടി !
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ രാജസ്ഥാന് റോയല്‍സ് നായകന് സഞ്ജു സാംസണ് ബാറ്റ് ചെയ്തത് കടുത്ത പുറംവേദന സഹിച്ച്. മത്സരത്തില്‍ രാജസ്ഥാന് ഏഴ് വിക്കറ്റിനു തോറ്റെങ്കിലും സഞ്ജുവിന്റെ ആത്മാര്‍ഥതയ്ക്ക് കയ്യടിക്കുകയാണ് ക്രിക്കറ്റ് ലോകം. രണ്ട് ദിവസമായി സഞ്ജുവിന് കടുത്ത പുറംവേദനയുണ്ട്. ടീം ഫിസിയോ സഞ്ജുവിന് ആവശ്യമായ ചികിത്സാ സൗകര്യം ഒരുക്കുന്നുണ്ട്. അതിനിടയിലാണ് കൊല്‍ക്കത്തയ്ക്കെതിരെ ബാറ്റ് ചെയ്യാനെത്തി സഞ്ജു അര്‍ധ സെഞ്ചുറി നേടിയത്.