അനുബന്ധ വാര്‍ത്തകള്‍
- എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല, നെറ്റ്സില്‍ കളിക്കുമ്പോള്‍ എപ്പോഴും ബൗള്‍ഡ് ആകുകയായിരുന്നു; പാറ്റ് കമ്മിന്‍സിന്റെ ഇന്നിങ്സിനെ കുറിച്ച് ശ്രേയസ് അയ്യര്‍
- ഹിറ്റല്ല, സൂപ്പർ ഫ്ലോപ്പ്! വീണ്ടും നിരാശപ്പെടുത്തി രോഹിത്
- ആവേശമുയർത്തി കൊൽക്കത്ത-മുംബൈ പോരാട്ടം: പാറ്റ് കമ്മിൻസും സൂര്യകുമാർ യാദവും തിരിച്ചെത്തിയേക്കും
- എന്നോട് സംസാരിക്കാന്‍ ആരും ഉണ്ടായിരുന്നില്ല, ഞാന്‍ എന്റെ മുറിയില്‍ തനിച്ചിരിക്കുകയായിരുന്നു: രോഹിത് ശര്‍മ
- ഐപിഎല്ലിൽ ഇന്ന് രണ്ട് പോരാട്ടങ്ങൾ: ഡൽഹി മുംബൈയേയും പഞ്ചാബ് ബാംഗ്ലൂരിനെയും നേരിടും
കമ്മിന്‍സ് ഇങ്ങനെ അടിക്കുമെന്ന് വിചാരിച്ചില്ല; ഞെട്ടലില്‍ രോഹിത് ശര്‍മ
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം പാറ്റ് കമ്മിന്‍സിന്റെ ബാറ്റിങ് കണ്ട് ഞെട്ടിപ്പോയെന്ന് മുംബൈ ഇന്ത്യന്‍സ് നായകന് രോഹിത് ശര്‍മ. കമ്മിന് ഇങ്ങനെ ബാറ്റ് ചെയ്യുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് രോഹിത് പറഞ്ഞു. 15 ഓവര്‍ വരെ മുംബൈ നന്നായി കളിച്ചു. അതിനുശേഷം കമ്മിന്‍സ് ബാറ്റ് ചെയ്യാനെത്തിയപ്പോഴാണ് കാര്യങ്ങള്‍ തകിടംമറഞ്ഞതെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു. 15 പന്തില്‍ പുറത്താകാതെ 56 റണ്‍സാണ് കമ്മിന്‍സ് മുംബൈ ഇന്ത്യന്‍സിനെതിരെ നേടിയത്.
അടുത്ത ലേഖനം