അനുബന്ധ വാര്‍ത്തകള്‍
- നാണക്കേടിലേയ്ക്ക് കൂപ്പുകുത്തുമോ മുംബൈ? ചെന്നൈയുമായി ഇന്ന് ജീവന്മരണപോരാട്ടം
- പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ രോഹിത് ശര്‍മയ്ക്ക് സാധിച്ചിട്ടില്ല; മുംബൈയുടെ മോശം പ്രകടനത്തില്‍ അജയ് ജഡേജ
- കോലിയുടെ അത്ര ദാരുണമായ അവസ്ഥയിലല്ല രോഹിത്; പിന്തുണച്ച് സഞ്ജയ് മഞ്ജരേക്കര്‍
- ഓസീസ് പരമ്പരയിൽ നിന്ന് തഴഞ്ഞതോടെ തകർന്നു, ആത്മവിശ്വാസം നൽകിയത് രോഹിത് ശർമ: സൂര്യകുമാർ യാദവ്
- രോഹിത് ശര്‍മയ്ക്ക് 24 ലക്ഷം രൂപ പിഴ ! തോല്‍വിക്ക് പിന്നാലെ മറ്റൊരു തിരിച്ചടി
നാണംകെട്ട് രോഹിത് ശര്‍മ; മോശം റെക്കോര്‍ഡില്‍ ഒന്നാമത് !
മുംബൈ ഇന്ത്യന്‍സ് നായകന് രോഹിത് ശര്‍മയ്ക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്കിന് പുറത്തായ താരങ്ങളില്‍ ഒന്നാമതാണ് ഇപ്പോള്‍ രോഹിത്തിന്റെ സ്ഥാനം. ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തില്‍ രണ്ട് പന്തില്‍ റണ്‍സൊന്നും എടുക്കാതെ രോഹിത് പുറത്തായതോടെയാണ് ഈ നാണക്കേടിന്റെ റെക്കോര്‍ഡ് രോഹിത് ശര്‍മയുടെ മാത്രം പേരിലായത്. ഇത് 14-ാം തവണയാണ് രോഹിത് ശര്‍മ ഐപിഎല്ലില്‍ പൂജ്യത്തിനു പുറത്താകുന്നത്. ഈ സീസണില്‍ ഏഴ് ഇന്നിങ്സുകളില്‍ വെറും 114 റണ്‍സ് മാത്രമാണ് രോഹിത് നേടിയിരിക്കുന്നത്.