രോഹിത്തിന് വേണ്ടിയുള്ള കൈയ്യടികള്‍ക്കിടെ ഐപിഎല്ലിലെ ഡക്ക് മാനെന്ന നാണക്കേട് ഹിറ്റ്മാന് സ്വന്തം
Rohit sharma,IPL 2024
അതേസമയം ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ നൂറില്‍ താഴെ സ്‌െ്രെടക്ക് റേറ്റില്‍ ഇന്നിങ്ങ്‌സ് പൂര്‍ത്തിയാക്കിയ താരങ്ങളിലും രോഹിത് തന്നെയാണ് മുന്നിലുള്ളത്. ഇത്തരത്തില്‍ 82 തവണയാണ് രോഹിത് ഔട്ടായിട്ടുള്ളത്.രാജസ്ഥാനെതിരായ മത്സരത്തില്‍ ട്രെന്‍ഡ് ബോള്‍ട്ട് എറിഞ്ഞ ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ രാജസ്ഥാന്‍ കീപ്പര്‍ സഞ്ജു സാംസണിന് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങിയത്.