1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Rishabh Pant fined ₹12 lakh

ഋഷഭ് പന്തിന് 12 ലക്ഷം രൂപ പിഴ !

Rishabh Pant
ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ഋഷഭ് പന്തിന് 12 ലക്ഷം രൂപ പിഴ. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്നാണ് ഡല്‍ഹി നായകന് പിഴ ചുമത്തിയിരിക്കുന്നത്. ബൗളിങ് ചേഞ്ചുകള്‍ക്ക് ഡല്‍ഹി നായകന്‍ കൂടുതല്‍ സമയം ചെലവഴിച്ചു. ഇതാണ് പിഴ ചുമത്താനുള്ള കാരണം. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
'മദ്യപിച്ചു ലക്കുകെട്ട സഹതാരം എന്നെ 15-ാം നിലയുടെ മുകളില്‍ നിന്ന് തട്ടിയിടാന്‍ നോക്കി'; മുംബൈ ഇന്ത്യന്‍സ് ക്യാംപില്‍ നിന്ന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി യുസ്വേന്ദ്ര ചഹല്‍