ഇന്നെങ്കിലും ജയിക്കുമോ രോഹിത്തിന്റെ മുംബൈ; എതിരാളികള്‍ കൊല്‍ക്കത്ത

രേണുക വേണു| Last Modified ബുധന്‍, 6 ഏപ്രില്‍ 2022 (13:15 IST)

ഐപിഎല്ലില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. ശക്തരായ മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഇന്ന് നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. സീസണില്‍ ആദ്യ ജയം തേടിയാണ് മുംബൈ ഇന്ത്യന്‍സ് ഇന്ന് കളത്തിലിറങ്ങുക. കളിച്ച മൂന്ന് കളികളില്‍ മൂന്നിലും മുംബൈ തോല്‍വി വഴങ്ങിയിരിക്കുകയാണ്. മൂന്നില്‍ രണ്ട് ജയവുമായാണ് കൊല്‍ക്കത്ത ഇന്ന് കളത്തിലിറങ്ങുന്നത്. വൈകിട്ട് 7.30 നാണ് മത്സരം ആരംഭിക്കുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :