'ബോസ്' ബട്‌ലര്‍; വീണ്ടും സെഞ്ചുറി !

രേണുക വേണു| Last Modified തിങ്കള്‍, 18 ഏപ്രില്‍ 2022 (21:02 IST)

രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ ജോസ് ബട്‌ലര്‍ക്ക് സെഞ്ചുറി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലാണ് ബട്‌ലറുടെ സെഞ്ചുറി നേട്ടം. ഈ സീസണിലെ രണ്ടാം സെഞ്ചുറിയാണ് ബട്‌ലര്‍ കൊല്‍ക്കത്തയ്‌ക്കെതിരെ നേടിയത്. 59 പന്തില്‍ ഒന്‍പത് ഫോറും അഞ്ച് സിക്‌സും സഹിതമാണ് ബട്‌ലര്‍ സെഞ്ചുറി സ്വന്തമാക്കിയത്. തൊട്ടുപിന്നാലെ 61 പന്തില്‍ നിന്ന് 103 റണ്‍സുമായി ബട്‌ലര്‍ പുറത്തായി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :