1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Ipl India News

ഈ വര്‍ഷത്തെ ഐപിഎല്‍ ഇന്ത്യയില്‍ തന്നെ നടക്കും; കാണികള്‍ക്ക് പ്രവേശനം ഇല്ല

Ipl
ഈ വര്‍ഷത്തെ ഐപിഎല്‍ ഇന്ത്യയില്‍ തന്നെ നടക്കും. എന്നാല്‍ കാണികള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ഈ വര്‍ഷം മാര്‍ച്ച് 27നാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. മത്സരങ്ങള്‍ പൂര്‍ണമായും മുംബൈയിലായിരിക്കും നടക്കുക. ചിലപ്പോള്‍ പൂനെയിലും വേദിയുണ്ടാകും. അതേസമയം ഐപിഎല്‍ മെഗാ ലേലം നിശ്ചയിച്ചതുപോലെ തന്നെ നടക്കും. ലേലം നടക്കുന്നത് ഫെബ്രുവരി 12,13 തിയതികളിലാണ്. ബെംഗളൂരുവിലാണ് ലേലം നടക്കുന്നത്. 
അടുത്ത ലേഖനം
കണക്കുകൾ അത്ര പന്തിയല്ല, 2019 ലോകകപ്പിന് ശേഷം ഏഷ്യയ്ക്ക് പുറത്ത് ഇന്ത്യ പരമ്പര വിജയിച്ചിട്ടില്ല!