ഹര്‍ഷല്‍ പട്ടേല്‍ ആര്‍സിബിയില്‍ തന്നെ; വാശിയോടെ വിളിച്ചെടുത്തു

രേണുക വേണു| Last Modified ശനി, 12 ഫെബ്രുവരി 2022 (13:59 IST)

പോസര്‍ ഹര്‍ഷല്‍ പട്ടേലിനെ വാശിയോടെ വിളിച്ചെടുത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. 10.75 കോടി രൂപയ്ക്കാണ് ഹര്‍ഷല്‍ പട്ടേലിനെ ആര്‍സിബി സ്വന്തമാക്കിയത്. സണ്‍റൈസേഴ്‌സ് ഹൈദരബാദ് 10.50 കോടി വരെ ഹര്‍ഷല്‍ പട്ടേലിനായി ലേലത്തില്‍ വിളിച്ചു. നേരത്തെ ബാംഗ്ലൂരിന് വേണ്ടി മികച്ച പ്രകടനം നടത്തിയ താരമാണ് ഹര്‍ഷല്‍.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :