ഗ്ലെന്‍ മാക്‌സ്വെല്‍ ആര്‍സിബി നായകനാകും

രേണുക വേണു| Last Modified ബുധന്‍, 1 ഡിസം‌ബര്‍ 2021 (16:22 IST)

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ വിരാട് കോലിക്ക് പകരക്കാരനായി ഗ്ലെന്‍ മാക്‌സ്വെല്‍ എത്തുന്നു. കോലിക്ക് പകരം നായകസ്ഥാനം മാക്‌സ്വെല്ലിന് നല്‍കാനാണ് ബാംഗ്ലൂര്‍ ഫ്രാഞ്ചൈസിയുടെ തീരുമാനം. ക്യാപ്റ്റന്‍സി നല്‍കാന്‍ വേണ്ടിയാണ് മാക്‌സ്വെല്ലിനെ നിലനിര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. മാക്‌സ്വെല്ലിന് നായകസ്ഥാനം നല്‍കണമെന്ന് ഫ്രാഞ്ചൈസിയോട് വിരാട് കോലി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ സീസണിലാണ് മാക്‌സ്വെല്‍ ആര്‍സിബിയിലേക്ക് എത്തിയത്.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :