1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Expecting fireworks from jaiswal says AB Devilliers

IPL 2024: ഇത്തവണ ഐപിഎല്ലില്‍ ജയ്‌സ്വാള്‍ മാജിക്കുണ്ടാകും, പ്രവചനവുമായി ഡിവില്ലിയേഴ്‌സ്

Jaiswal
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2024 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിംഗ് താരം യശ്വസി ജയ്‌സ്വാളിന്റെ പ്രകടനമാണ് താന്‍ ഏറ്റവുമധികം ഉറ്റുനോക്കുന്നതെന്ന് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസതാരം എ ബി ഡിവില്ലിയേഴ്‌സ്. മാര്‍ച്ച് 24ന് ഞായറാഴ്ച ജയ്പൂരില്‍ ലഖ്‌നൗവിനെതിരെയാണ് രാജസ്ഥാന്റെ ആദ്യ ഐപിഎല്‍ മത്സരം.
 
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 700ലധികം റണ്‍സുമായി ജയ്‌സ്വാള്‍ തിളങ്ങിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലും മികച്ച പ്രകടനം നടത്താനായതിന്റെ ആത്മവിശ്വാസവുമായാകും ജയ്‌സ്വാള്‍ ഇത്തവണ ഐപിഎല്ലിനെത്തുന്നത്. സീസണില്‍ 600 റണ്‍സിന് മുകളില്‍ ജയ്‌സ്വാള്‍ നേടുമെന്ന് തന്നെ ഞാന്‍ കരുതുന്നു. എ ബി ഡിവില്ലിയേഴ്‌സ് പറഞ്ഞു.
അടുത്ത ലേഖനം
IPL 2024: ഒടുവിൽ സ്പാർക്കടിച്ചു, ചെന്നൈയുടെ തലവര മാറ്റാൻ പുതിയ നായകനായി റുതുരാജ്