ബ്രണ്ടന്‍ മക്കല്ലം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പരിശീലക സ്ഥാനം ഒഴിയുന്നു

രേണുക വേണു| Last Modified വ്യാഴം, 12 മെയ് 2022 (08:12 IST)

ബ്രണ്ടന്‍ മക്കല്ലം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പരിശീലക സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഈ സീസണ്‍ കഴിഞ്ഞാല്‍ മക്കല്ലം കൊല്‍ക്കത്തയുമായുള്ള ബന്ധം ഉപേക്ഷിക്കുമെന്നാണ് വിവരം. ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം മക്കല്ലം ഏറ്റെടുക്കും. പുതിയ ചുമതല ഏറ്റെടുക്കാന്‍ വേണ്ടിയാണ് കൊല്‍ക്കത്ത പരിശീലകസ്ഥാനം ഒഴിയുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :