രക്തം കുടിയ്ക്കാതെ മിഷേലിന് ജീവിക്കാന്‍ കഴിയില്ല!

ലണ്ടന്‍| WEBDUNIA|
PRO
PRO
ടാറ്റൂ ആര്‍ട്ടിസ്റ്റായ മിഷേലിന് ഇഷ്ടം രക്തം കുടിക്കാനാണ്. മൃഗങ്ങളുടെ രക്തമൊന്നുമല്ല, സാക്ഷാല്‍ മനുഷ്യന്റേത് തന്നെ. മനുഷ്യരക്തം കിട്ടാനുള്ള ബുദ്ധിമുട്ടോര്‍ത്ത് ഈ 29കാരി മാര്‍ക്കറ്റില്‍ നിന്ന് പന്നികളുടെ രക്തം വാങ്ങി കുടിയ്ക്കുന്നു.

ടിഎല്‍സി റിയാലിറ്റി ഷോയിലാണ് മിഷേല്‍ തന്റെ രക്തത്തോടുള്ള അഭിനിവേശം വെളിപ്പെടുത്തിയത്.

കൌമാരപ്രായത്തിലാണ് മിഷേല്‍ രക്തം കുടിച്ചുതുടങ്ങിയത്. അന്നൊക്കെ സ്വയം മുറിവേല്‍പ്പിച്ച് രക്തം കുടിക്കാറായിരുന്നു പതിവ്. എന്നാല്‍ ഇത് ഡോക്ടര്‍മാര്‍ വിലക്കിയതോടെയാണ് രക്തം കുടിയ്ക്കാന്‍ മറ്റ് വഴികള്‍ തേടി. അങ്ങനെ മാര്‍ക്കറ്റില്‍ നിന്ന് പന്നികളുടെ രക്തം വാങ്ങി കുടിച്ചു തുടങ്ങുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :