മാനസികാരോഗ്യകേന്ദ്രത്തില്‍ തീപിടിത്തം: 14 പേര്‍ കൊല്ലപ്പെട്ടു

മോസ്കോ| WEBDUNIA|
PRO
PRO
മോസ്കോയിലെ വെല്‍കി നൊവഗറോഡ് നഗരത്തിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടമുണ്ടായത്.

അറുപതോളം രോഗികള്‍ ഉണ്ടായിരുന്ന കെട്ടിടത്തിലാണ് തീപിടിച്ചത്. അപകട കാരണം വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :