മകള്‍ കാമുകനൊപ്പം പോയി, വിഷമം സഹിക്കാന്‍ കഴിയാതെ ആ അച്ഛന്‍ ചെയ്തത് ഇങ്ങനെ !
മകള്‍ കാമുകനൊപ്പം പോയ വിഷമത്തില്‍ പിതാവ് ഫേസ്ബുക്ക് ലൈവില്‍ ആത്മഹത്യ ചെയ്തു
AISWARYA|
Last Updated:
വ്യാഴം, 26 ഒക്‌ടോബര്‍ 2017 (11:39 IST)
മകള്‍ കാമുകനൊപ്പം ഒളിച്ചോടിയതിന്റെ വിഷമത്തില്‍ പിതാവ് ആത്മഹത്യ ചെയ്തു. ഫേസ്ബുക്ക് ലൈവ് ചെയ്ത ശേഷം വെടിവെച്ച് മരിക്കുകയായിരുന്നു പിതാവ്
അയ്ഹാന്‍ ഉസുന്‍. തുര്‍ക്കിയിലെ കെയ്‌സേരിയിലാണ് ഈ സംഭവം നടന്നത്. മകളെക്കുറിച്ച് പറഞ്ഞ ശേഷം തോക്ക് നെറ്റിയില്‍ മുട്ടിക്കുന്നതും തുടര്‍ന്ന് വെടിയേറ്റ് താഴേയ്ക്ക് വീഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.