പോര്‍ട്ട ഔ പ്രിന്‍സ്: ടര്‍ക്കിയിലെ കെയ്‌കോ ഐലന്റിന് സമീപം ബോട്ട് മുങ്ങി 17 ഹെയ്തി സ്വദേശികള്‍ മരിച്ചു. മരിച്ചത് അനധികൃത കുടിയേറ്റക്കാരാണെന്ന് സംശയിക്കുന്നതായി അധികൃതര്‍ പറഞ്ഞു.