ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ ചുരുങ്ങിയത് 20 പേര് മരിച്ചു. ദിയാല പ്രവിശ്യയിലെ വാജിഹിയ നഗരത്തിലുള്ള സുന്നി വിഭാഗത്തിന്‍്റെ അബൂബകര്‍ അല്‍ സാദിഖ് പള്ളിയിലാണ് സ്ഫോടനമുണ്ടായതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.