ബാഗ്ദാദില്‍ സ്ഫോടനം: 11 പേര്‍ കൊല്ലപ്പെട്ടു

ബാഗ്‌ദാദ്| WEBDUNIA| Last Modified ശനി, 29 ജൂണ്‍ 2013 (11:05 IST)
PRO
ഇറാഖില്‍ ഇരട്ട സ്ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. 22 പേര്‍ക്ക് പരുക്കേറ്റു.

അര്‍ബന്‍ പ്രവിശ്യയിലെ സാന്‍ഗോര ഗ്രാമത്തിലെ ചെക്പോയിന്റിലാണ് സ്ഫോടനങ്ങള്‍ നടന്നത്. പാതയോരത്തും കാറിലും വച്ചിരുന്ന ബോംബുകളാണ് പൊട്ടിത്തെറിച്ചതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രവിശ്യയില്‍ ഇത്തരത്തിലുള്ള സ്ഫോടനങ്ങള്‍ അടിക്കടി ഉണ്ടാകാറുണ്ടെന്ന് പൊലീസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :