ഫിലിപ്പീന്‍സില്‍ ഏഴു പേര്‍ തോക്കുധാരികളുടെ വെടിയേറ്റ് മരിച്ചു. മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ടായിരുന്നു കൊല. മയക്കുമരുന്നുകടത്തില്‍ പ്രതിയായ ആളും ഭാര്യയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.