ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പ്രസംഗ വേദിയിലേക്ക് ചാടിക്കയറിയ കൊച്ചു കുട്ടി പോപ്പിന്റെ കസേരയിലിരുന്നു. കഴിഞ്ഞ ദിവസമാണ് രസകരമായ സംഭവമുണ്ടായത്. മുത്തശ്ശീ- മുത്തശ്ശന്മാര്ക്ക് വേണ്ടിയുള്ള പ്രസംഗം നടത്തുകയായിരുന്ന പോപ് ഫ്രാന്‍സിസിന്റെ അടുക്കല്‍ ഒരു മുത്തശ്ശന്റെ അടുത്തെന്ന പോലെ സ്വാതന്ത്ര്യം എടുത്ത കുട്ടിയാണ് താരമായത്. കുടുംബജീവിതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പരിപാടിയില്‍ മുത്തശ്ശീ-മുത്തശ്ശന്മാരും കുട്ടികളുമാണ് പങ്കെടുത്തിരുന്നത്....